കോഴിക്കോട്: അശോകപുരം സെന്റ് വിൻസെന്റ് കോളനി റോഡ് മീര ഭവനിൽ പരേതനായ എം.കെ. പ്രേമാനന്ദന്റെ ഭാര്യ മീര പ്രേമാനന്ദൻ (72) നിര്യാതയായി. മക്കൾ: റീന രാമകൃഷ്ണൻ (യു.കെ), പ്രിയ നന്ദഗോപാൽ (അബൂദബി). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് ഏഴിന് മാവൂർ റോഡ് ശ്മശാനത്തിൽ.