കുറ്റിച്ചിറ: പുതിയ മാളിയേക്കൽ ഫസൽ ജിഫ്രിയുടെ മകൻ അബൂബക്കർ ജിഫ്രി (75) കുറ്റിച്ചിറ ജിഫ്രി ഹൗസിൽ നിര്യാതനായി. ഭാര്യ: ഹഫ്സാ ജിഫ്രി. മക്കൾ: നിയാസ് ജിഫ്രി, ഫസൽ ജിഫ്രി, നാസ്നിൻ ജിഫ്രി. മരുമക്കൾ: ജംഷീദ് ഐദീദ് (മുന്നിയൂർ), സാജിദ ഷിഹാബ് (പാണക്കാട്), ഫറ (പട്ടാമ്പി).