ചവറ: മണ്ണൂർ വീട്ടിൽ രാഘവൻ (73) നിര്യാതനായി. മക്കൾ: അനിൽകുമാർ, അനിതകുമാരി, സുനിതകുമാരി. മരുമക്കൾ: അനിൽകുമാർ, രതീഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.