കുറ്റിവട്ടം: വരാണിപടീറ്റതിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (72) നിര്യാതയായി. മക്കൾ: സതീശൻ, അമ്പിളി, സതിനി, സജിത. മരുമക്കൾ: ബിന്ദു, കലാനാഥൻ, പരേതനായ ഭാസ്കരൻ, ഗിരീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.