കരുനാഗപ്പള്ളി: മരുതൂർകുളങ്ങര സൗത്ത് കോമളത്ത് പുത്തൻവീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യ ദേവയാനി (95) നിര്യാതയായി. മക്കൾ: രമേശൻ, ശകുന്തള, സുനിൽകുമാർ, പരേതരായ ശാന്തമ്മ, രവീന്ദ്രൻ. മരുമക്കൾ: പരേതനായ ലക്ഷ്മണൻ, സുധർമ, കനകമ്മ, ശശിധരൻ, പ്രീത.