കടയ്ക്കൽ: ആനപ്പാറ കാട്ടുകുളങ്ങര ലക്ഷ്മി വിലാസത്തിൽ പരേതനായ രാജന്റെ ഭാര്യ ലതി (47) നിര്യാതയായി. മക്കൾ: രാജലക്ഷ്മി, രാഹുൽ.