കരുനാഗപ്പള്ളി: തൊടിയൂർ തെക്കേക്കരവീട്ടിൽ മോഹൻദാസ് (62) നിര്യാതനായി. ഭാര്യ: മോളി മോഹൻദാസ്. മക്കൾ: ലിനേഷ് എം. ദാസ്, ലിഷ എം. ദാസ്. മരുമകൻ: പ്രിൻസ്.