അഞ്ചാലുംമൂട്: മുരുന്തൽ തെക്കേ നടയ്ക്കാവിൽ പരേതനായ വിജയന്റെ ഭാര്യ വസുമതി (74) നിര്യാതയായി. മക്കൾ: വിശ്വകുമാർ, വിജയലത, വിജയലക്ഷ്മി. മരുമക്കൾ: സുലേഖ, തങ്കച്ചൻ, അജയകുമാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് മുളങ്കാടകം ശ്മശാനത്തിൽ..