ഓച്ചിറ: ചങ്ങൻകുളങ്ങര കണ്ടത്തി തറയിൽ ഹരിലാലിന്റെ ഭാര്യ അനിമ ഹരിലാൽ (52) നിര്യാതയായി. ആലുംപീടിക മഹിമാ കോട്ടേജിൽ പരേതനായ തങ്കപ്പന്റെ മകളാണ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.