ചടയമംഗലം: പോരേടം വേട്ടാൻചിറ ഷിബിനാ മൻസിലിൽ പരേതനായ ഉമർകണ്ണിന്റെ മകൻ ഷിഹാബുദ്ദീൻ (57) സൗദിയിൽ നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ഷിബിന, ഷിജിന. മരുമകൻ: അംജിത്ഖാൻ. ഖബറടക്കം വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനുശേഷം പോരേടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.