കാവനാട്: കന്നിമേൽചേരി പുതുവീട്ടിൽ (ജയാഭവനം) പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (86) നിര്യാതയായി. മക്കൾ: രാജലക്ഷ്മി, ശശിധരൻപിള്ള, ഷൈലജ, ജയകുമാർ. മരുമക്കൾ: മുരളീധരൻപിള്ള, ശ്രീദേവിഅമ്മ, ചന്ദ്രൻപിള്ള, രാജി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.