പൊലിക്കോട്: മരങ്ങാട്ടുകോണം ബംഗ്ലാവിൽ പുത്തൻവീട്ടിൽ പരേതനായ വി. നാരായണപിള്ളയുടെ ഭാര്യ ചെല്ലമ്മ (94) നിര്യാതയായി. മക്കൾ: മഹേശ്വരിയമ്മ, തങ്കമണിയമ്മ, ചന്ദ്രശേഖരൻപിള്ള, രാജഗോപാലൻനായർ. മരുമക്കൾ: കുഞ്ഞുകൃഷ്ണപിള്ള, രാധാമണിയമ്മ, പരേതനായ വാസുദേവൻപിള്ള. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.