കൊട്ടിയം: മയ്യനാട് ആലിൻമൂട് നിയാസ് മൻസിലിൽ നിയാസ് (38) നിര്യാതനായി. ഭാര്യ: സീനാ നിയാസ്. മക്കൾ: നിഹാദ്, നിഷാന. പിതാവ്: പരേതനായ ദറാർ. മാതാവ്: ബീബി കുഞ്ഞ്.