കുണ്ടറ: പുന്നമുക്ക് മേരി വിഹാറിൽ പരേതനായ കോരുതിന്റെ ഭാര്യ ഏലിയാമ്മ (91) നിര്യാതയായി. മക്കൾ: ജോസ് കോരുത്, ജോളി തോമസ്, സൂസൻ ജോയ്, ആലീസ് തോമസ്, ബാബു കോരുത്. മരുമക്കൾ: സുജാത ജോസ്, തോമസ് വർഗീസ്, ജോയ് കണിയാംപറമ്പിൽ, ഷിബു തേൻമഠം, രമ വർഗീസ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.