മലയിൻകീഴ്: മൂങ്ങോട് മുക്കംപാലമൂട് ഷീജ ഭവനിൽ (എം.ആർ.എ.245-ൽ) കൃഷ്ണൻകുട്ടി (73, റിട്ട.വാട്ടർ അതോറിറ്റി) നിര്യാതനായി. ഭാര്യ: പരേതയായ അംബിക. മക്കൾ: ഷീജ, ഷീബ. മരുമക്കൾ: രഘുവരൻ, പ്രഭരാജ്. പ്രാർഥന ഞായറാഴ്ച വൈകുന്നേരം മൂന്നിന്.