കിളിമാനൂർ: പാപ്പാല മന്മഴി പുത്തൻവീട്ടിൽ എം. ചന്ദ്രബാബു (67- കൈരളി ബാബു) നിര്യാതനായി. കൗസല്യയുടെയും പരേതനായ മാധവന്റെയും മകനാണ്. സഹോദരങ്ങൾ: വിമല, ശ്യാമള, മനോജ്, നാദിഷ് കുമാർ, പരേതനായ വിജേന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.