നെയ്യാറ്റിൻകര: ആറാലുംമൂട് മുലച്ചകോണം വരിയ്ക്കപ്ലാവിള വീട്ടിൽ രത്നമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: ശശി, കുമാർ, പുഷ്കരൻ, രമണൻ, സതീശൻ. മരുമക്കൾ: മിനി, ബിന്ദു, രാജി. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.