പാലോട്: കുറുപുഴ വെമ്പ് മണലയം അമൽ ഭവനിൽ കൃഷ്ണൻകുട്ടി (75) നിര്യാതനായി. മക്കൾ: അജയകുമാർ, അജിതകുമാരി, ബിന്ദു. മരുമകൾ. ഷീജ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.