നെടുമങ്ങാട്: പനയമുട്ടം രമ്യനിവാസിൽ തങ്കമ്മ(86) നിര്യാതയായി. മകൻ: രാമചന്ദ്രൻ നായർ. മരുമകൾ: വിജയകുമാരി സഞ്ചയനം 28ന് രാവിലെ ഒമ്പതിന്.