മൊട്ടമൂട്: മൂങ്ങോട്ടുതോട്ടത്തിൽ പടിഞ്ഞാറ്റിൽ പുത്തൻവീട്ടിൽ കെ. തങ്കപ്പൻ നായർ (84-റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.