തിരുവനന്തപുരം: മണക്കാട് എം.എൽ.എ റോഡ് ലൈലാ മഹലിൽ (ടി.സി 41/2573) അബ്ദുൽ റഷീദിന്റെ (റിട്ട.വിദ്യാഭ്യാസ വകുപ്പ്) ഭാര്യ ലൈലാ ബീവി (67) നിര്യാതയായി. മകൻ: ഷാൻ റഷീദ്