വെള്ളറട: കുന്നത്തുകാല്‍ വണ്ടിത്തടം ദ്വാരകയില്‍ സി. സുരേന്ദ്രന് നായര്‍ (87) നിര്യാതനായി. ഭാര്യ: എസ്. ശാന്തകുമാരി. മക്കള്‍: കൃഷ്ണകുമാര്‍ (സര്‍വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്), ഗോപകുമാര്‍ (കെ.എസ്.ഇ.ബി) പരേതയായ സന്ധ്യ. മരുമക്കള്‍: സുനിത, നളിന, വിഷ്ണു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.