കാട്ടാക്കട: കിള്ളി തുരുമ്പാട് ഫാത്തിമ മന്‍സിലില്‍ നൂര്‍മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ ബീവി. മക്കള്‍: നസീമ ബീവി, റഷീദ്, കബീര്‍, ജുബൈരിയ, ഷീബ, ബഷീര്‍. മരുമക്കള്‍: സാലിഹ്, ജബ്ബാര്‍, ഷീബ, ഹസീന, അദീല, പരേതനായ കബീര്‍.