കിളിമാനൂർ: മഞ്ഞപ്പാറ കൈതക്കുഴി പുത്തൻവീട്ടിൽ മുഹമ്മദ് സുബൈർ (72) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ഷാൻ, ഷെമീന, ഷെർഷ. മരുമക്കൾ: അൽസജീർ, റഷീന.