പള്ളിക്കൽ: പാരിപ്പള്ളി കുളമട അരുൺ നിവാസിൽ ഹരിദാസിന്റെ മകൻ അരുൺ (42) നിര്യാതനായി. ഭാര്യ: ചൈത്ര. മകൾ: നേഹ സി. അരുൺ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.