കണിയാപുരം: അണ്ടൂർക്കോണം പണിമൂല ജങ്ഷൻ ലക്ഷ്മി ഭവനിൽ പി.മധുസൂദനൻ(61) നിര്യാതനായി. ഭാര്യ: ലത. മക്കൾ: രാരീഷ്, രേഷ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.