മെഡിക്കൽ കോളജ്: തോപ്പിൽ പുതുവൽപുത്തൻവീട്ടിൽ വിനയചന്ദ്രൻ (53) നിര്യാതനായി. മാതാവ്: സരോജിനി അമ്മ. ഭാര്യ: ശ്രീകല. മക്കൾ: അപർണ എസ്. വിനയ്, അശ്വിൻ എസ്. വിനയ്. മരുമകൻ: അഖിൽ വി.കുമാർ.