ആറ്റിങ്ങൽ: താഴെ ഇളമ്പ പൂവക്കാട്ട് വീട്ടിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ മണിയമ്മ (81) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടിനായർ, പരേതനായ രാജേന്ദ്രൻ നായർ, ചന്ദ്രൻ നായർ, ഷീല. മരുമക്കൾ: ശോഭന, പ്രിയ, ആശ, മോഹനചന്ദ്രൻനായർ.