ഗുരുവായൂർ: പടിഞ്ഞാറെനട നാരേങ്ങത്ത് പറമ്പിൽ ചക്കണ്ട കണ്ടാറുവിന്റെ ഭാര്യ അയ്യക്കുട്ടി (93) നിര്യാതയായി. മക്കൾ: നാരായണൻ, തങ്കമണി, സരസ്വതി. മരുമക്കൾ: സരോജിനി, അപ്പുക്കുട്ടൻ, സുബ്രഹ്മണ്യൻ.