ഇരിങ്ങാലക്കുട: ആസാദ് റോഡ് ജവഹർ നഗർ വേലംപറമ്പിൽ കുട്ടപ്പന്റെ മകൻ ഉണ്ണികൃഷ്ണൻ (53) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ശരത് കൃഷ്ണ, സച്ചിൻ.