കൊരട്ടി: കൊരട്ടി സ്വരൂപത്തിൽ ചിന്താമണി തമ്പുരാട്ടി (86) നിര്യാതയായി. കോട്ടയം തെക്കുംകൂർ യു.എൻ. രവിവർമ രാജയുടെയും കൊരട്ടി സ്വരൂപത്തിൽ പാപ്പുക്കുട്ടി തമ്പുരാട്ടിയുടെയും മകളാണ്. ഭർത്താവ്: പരേതനായ ആർ. ഗോപിനാഥൻ നായർ (റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ). മക്കൾ: പത്മകുമാർ (റിട്ട. റെയിൽവേ), പരേതനായ ഹരികുമാർ. മരുമക്കൾ: സുനിത, രാജശ്രീ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.