തിരുവില്വാമല: അജയ് നിവാസിൽ ഡോ. എ.വി. വിജയകുമാർ (78) നിര്യാതനായി. തിരുവില്വാമലയിൽ ദീപ ക്ലീനിക് നടത്തി വരുകയായിരുന്നു. ഭാര്യ: സുവർണ. മക്കൾ: അജയ് കുമാർ, അഞ്ജന. മരുമക്കൾ: ഡോ. അരവിന്ദ്, പൂർണിമ. സംസ്കാരം പിന്നീട്.