പഴയന്നൂർ: കിളിനിക്കടവ് പാലക്കപ്പറമ്പ് രാമന്റെ മകൻ ദിനേശൻ (കണ്ണൻ -45) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ദൃശ്യ, ദിവ്യ. മരുമകൻ: ഹരിദാസ്.