കരുവന്നൂർ: പരേതനായ പള്ളത്ത്പറമ്പിൽ അബ്ദുൽ ഖാദറിന്റെ ഭാര്യ സുലേഖ (86) നിര്യാതയായി. മക്കൾ: അബ്ദുൽ ഷുക്കൂർ, അബ്ദുൽ വഹാബ്, അബ്ദുൽ സലീം, ഷാഹിറ. മരുമക്കൾ: നസീമ, സീന, ഖമർ ബാനു, ഷൗക്കത്തലി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കരുവന്നൂർ മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.