വടക്കേകാട്: തിരുവളയന്നൂര് ശിവക്ഷേത്രത്തിനു സമീപം എടവന ബാലകൃഷ്ണന് (86) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: സുധ, രഘുനാഥ് (ഇന്തോനേഷ്യ), ഗീത, ജയ. മരുമക്കള്‍: വിജയന്, ദീപ, അനീഷ്, സുധാകരന്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് പാമ്പാടി ഐവര്‍ മഠത്തില്‍.