മടവൂർ: ആരാമ്പ്രം പരേതനായ പൊയിലങ്ങൽ ഇസ്മായിൽ ഹാജിയുടെ ഭാര്യ പാത്തുമ്മ (75) നിര്യാതയായി. മക്കൾ: ഗഫൂർ (ഇറിഗേഷൻ വകുപ്പ് കോഴിക്കോട്), താഹിർ (വ്യാപാരി -ആരാമ്പ്രം), സുലൈഖ, ബുഷ്റ, ആമിന, സൗദ, ഫസീല. മരുമക്കൾ: അബ്ദുൽ ഖാദർ, ഉസ്സയിൻ, അഷ്റഫ്, ഹാരിസ്, ലത്തീഫ്, സബിത, തസ് ലീന.