കരിക്കാംകുളം: മൂത്താട്ട് മീത്തൽ പരേതനായ ബാലന്റെ ഭാര്യ ശാന്ത (76) ഫ്ലോറിക്കൻ റോഡ് ‘വിശ്വാസി’ൽ നിര്യാതയായി. മക്കൾ: സുനിത, മിനി, ബിന്ദു. മരുമക്കൾ: പ്രകാശ് ബാബു, സുന്ദരൻ, പരേതനായ ഹരിദാസ്.