കൊയിലാണ്ടി: പന്തലായനി കാട്ടുവയലിൽ നാഗ പ്രഭയിൽ പ്രഭാകരൻ (74) നിര്യാതനായി. ഭാര്യ: വിമല. മകൻ: നാഗരാജ് (സി.പി.എം പന്തലായനി സെന്റർ ബ്രാഞ്ച് അംഗം). മരുമകൾ: ഷിജിന (കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരി). സഹോദരങ്ങൾ: മുകുന്ദൻ, ദിവാകരൻ, സതി, വിശാലാക്ഷി, ഗിരിജ, വാസന്തി.