നാദാപുരം: നരിപ്പറ്റ കിഴക്ക്യത്ത് വയൽമണ്ണങ്കണ്ടി കുഞ്ഞമ്മദിന്റെ ഭാര്യ പള്ളിക്കണ്ടത്തിൽ കുഞ്ഞയിശ (87) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല (സിറാജുൽ ഹുദാ പാറക്കടവ്), അബ്ദുറഹ്മാൻ (തലാൽ ദുബൈ), മാമി, ജമീല, സഫിയ, സൗദ, പരേതയായ ആസ്യ. മരുമക്കൾ: ആലി മക്കിയാട്, ബഷീർ മക്കിയാട്, അബു മക്കിയാട്, അന്ത്രു മണ്ണങ്കണ്ടി, പരേതനായ ഹസ്സൻ മുസ്ല്യാർ പുളിയാവ്. സഹോദരങ്ങൾ: പാത്തു, പരേതരായ മൊയ്തു, സൂപ്പി മുസ്ലിയാർ, കുഞ്ഞബ്ദുല്ല, ബിയ്യാത്തു.