പറമ്പിൽബസാർ: ആലോടിയിൽ ആമിന ബീവി (90) നിര്യാതയായി. മക്കൾ: ഇല്യാസ്, നാസർ, ബഷീർ, അബ്ബാസ്, അബ്ദുറഹ്മാൻ, ഫാത്തിമ ബീവി, സുലൈഖ ബീവി. മരുമക്കൾ: ഉസൈൻകോയ, കുഞ്ഞിക്കോയ, സക്കീന, മറിയം, ആയിഷ, നസീമ, റംസീന.