ചാലപ്പുറം: പൂഞ്ചോല രാമദാസ് (91) നിര്യാതനായി. ഭാര്യ: പരേതയായ മല്ലിശ്ശേരി ഇന്ദിര. മക്കൾ: അനീഷ് കുമാർ, (ബംഗളൂരു), അനിത, അമിത, സുധീഷ് (കച്ചവടം). മരുമക്കൾ: സുരേഷ് ബാബു, ശങ്കരനാരായണൻ, രാജേശ്വരി. സഹോദരങ്ങൾ: ശ്രീധരൻ, ചന്ദ്രമതി, പുരുഷോത്തമൻ, കമലാക്ഷി, വനജ, പങ്കജാക്ഷി, മോഹൻദാസ്, പരേതരായ ചന്ദ്രശേഖരൻ, ഗംഗാധരൻ, രത്നാകരൻ. സഞ്ചയനം ശനിയാഴ്ച.