പൂവാട്ടുപറമ്പ്: മായങ്ങോട്ട് പറമ്പത്ത് കെ.പി.പി. അബ്ദുറഹ്മാൻ (74) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: കബീർ, മുസ്തഫ (ഖത്തർ), അബൂബക്കർ സിദ്ദീഖ് (സൗദി), റസീന, നസീറ, ജമീല. മരുമക്കൾ: ബഷീർ എരഞ്ഞിക്കൽതാഴം, അഷ്റഫ് പയിമ്പ്ര, യൂസുഫ് കോണോട്ട്, ഷമീന, റസീന, സബ്ജാന.