നാദാപുരം: പാറക്കടവ് വേവം പരേതനായ വണ്ണത്താങ്കണ്ടി മൂസ ഹാജിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ നിര്യാതയായി. മക്കൾ: മഹ്മൂദ്, ബഷീർ, അഷ്റഫ്, സുബൈർ, സാബിത്ത്, നഫീസ, സുബൈദ. മരുമക്കൾ: മൊയ്തു ഹാജി മൂലമ്പള്ളി, മൊയ്തു നെല്ലൂർ, ഹാജറ, സുബൈദ, ജമീല, ഷംന, ഹാജറ. സഹോദരൻ: പരേതനായ നടുക്കണ്ടി ആലിക്കുട്ടി.