വില്യാപ്പള്ളി: മിടിയേരി മണിയലത് അബ്ദുല്ല (85) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: അസീസ്, അഷ്റഫ്, ജമീല, നാസർ, ഇസ്മായിൽ, റഷീദ്. മരുമകൻ: ഹാഷിം കാരിയാട്ട്.