വടകര: പതിയാരക്കര ചെറുകുന്നുമ്മൽ മൈമു (75) നിര്യാതയായി. ഭർത്താവ്: മൂസ. മക്കൾ: മറിയം, അസീസ്, കുഞ്ഞലിമ, സുഹറ, മുസ്തഫ (സി.കെ.ജി ഗവ. കോളജ് പേരാമ്പ്ര), നിസാർ (താലൂക്ക് ഗവ. ആശുപത്രി കൊയിലാണ്ടി). മരുമക്കൾ: ഖാദർ, ആയിഷ, ഖാദർ (മൂരാട്), പരേതനായ അമീർ, ഷംസീറ, ഷമീന. സഹോദരങ്ങൾ: പരേതരായ കുഞ്ഞയിശ, പാത്തൂട്ടി, മമ്മു, കാസിം, അബൂബക്കർ.