വടകര: പതിയാരക്കര ചെറുവറ്റ ഇബ്രാഹിം (69) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: നിസാർ (ബഹ്റൈൻ), നിഷാദ്, ഇസ്മയിൽ (ബഹ്റൈൻ). മരുമക്കൾ: റസീന, റജിന.