നാദാപുരം: കുമ്മങ്കോട്ടെ ഒതിയോത്ത് കുഞ്ഞബ്ദുല്ല ഹാജി (മോമത്ത് -81) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ആരിഫ, സക്കീന, മുഹമ്മദ് സലീം (അബൂദബി), നാസർ (ഖത്തർ), നിസാർ (എം.ഐ എം ഹയർ സെക്കൻഡറി പേരോട്), ഹാരിസ് (ദുബൈ). മരുമക്കൾ: പരേതനായ ടി.പി. ഇബ്രാഹിം (ചാലപ്പുറം), കെ.കെ.സി. അബ്ദുൽ ഹമീദ്, ഹാരിസ് തോട്ടത്തിൽ, സഫിയ കടമേരി, റുഖിയ, ജംസീന (കുമ്മങ്കോട് ഈസ്റ്റ് എൽ.പി സ്കൂൾ), ഹാജറ.