പൊക്കുന്ന്: കാവുങ്ങല്‍ കോന്തനാരി അബ്ദുള്ളക്കോയ (77) പൊക്കുന്ന് ബസ് സ്റ്റോപ്പിന് പിൻവശം ‘കോന്തനാരി പറമ്പ്’ വസതിയിൽ നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ്കോയ (കുഞ്ഞി) സെൻട്രൽ മാർക്കറ്റ്, ഹാജറ, മുജീബ് എം.ബി.എം മാർക്കറ്റിങ് കല്ലായി. മരുമക്കൾ: അബ്ദുൾ മജീദ് പാഴൂർ, നസീറ, ജഷീല. സഹോദരങ്ങള്‍: കദീശക്കുട്ടി, നബീസ, പരേതരായ ആയിഷ, മുഹമ്മദ്, ബീക്കുട്ടി. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കോന്തനാരി പള്ളിയിൽ.