എളേറ്റിൽ: തോട്ടത്തിൽ പരേതനായ ഹുസൈൻ ഹാജിയുടെ മകൻ മുഹമ്മദ് ബുസ്താനി (54) നിര്യാതനായി. മർകസ് മസ്റ മുൻ ഡയറക്ടറായിരുന്നു. മാതാവ്: ബീവിക്കുട്ടി ഹജ്ജുമ്മ. ഭാര്യ: സൈനബ കുറ്റ്യാടി. മക്കൾ: ഫാത്തിമത്തുൽ ബതൂല, മുഹമ്മദ് ബിഷർ (വിദ്യാർഥി- അൽമഖർ), മുഹമ്മദ് സഈദ്, മുഹമ്മദ് സിറാജ് (മർകസ് വാലി വിദ്യാർഥികൾ). സഹോദരങ്ങൾ: അബ്ദുൽ മജീദ്, ജഅഫർ സഖാഫി, ഖദീജ, മൈമൂന, സുബൈദ, ഷാഹിദ, പരേതയായ ആസ്യ.