വടകര: മണിയൂർ മുതുവന യു.പി സ്കൂളിനു സമീപം പരേതനായ വടക്കെ കിടഞ്ഞോത്ത് മനോഹരന്റെ മകൻ ലിനീഷ് (42) നിര്യാതനായി. മാതാവ്: ഗീത. സഹോദരി: ലിനി.